ഈ വലിയ ലോകത്തിലെ വെറും ചെറിയ ജീവികള്‍ മാത്രമായ നമ്മുടെ സ്നേഹനിസ്സഹായതകളുടെ വാടാത്ത ഈ പൂവുകള്‍ വഴിയരികിലെ ഈ വേലിച്ചുവട്ടില്‍ കിടക്കട്ടെ.വര്‍ണ്ണ ഭംഗിയില്ല മരന്ദ മധുരിമയില്ല സുഗന്ധ സൌന്ദര്യമില്ല മറ്റാരും ഇത് കണ്ട റിയുകയില്ല .തിരിഞ്ഞു നോക്കുകയില്ല .എന്നാലും ഇവയും പൂവുകള്‍ ആയിരുന്നു എന്ന് കാലം സാകഷ്യ പ്പെടുത്തുമല്ലോ.(n.മോഹനന്)